Times Kerala

‘100’ എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘100’ എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ബൂമറാങ് എന്ന ചിത്രത്തിന് ശേഷം അഥര്‍വ നായകനായി എത്തുന്ന തമിഴ് ചിത്രമാണ് 100. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സാം ആന്റണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹന്‍സിക ആണ് ചിത്രത്തിലെ നായിക. ചിയോഗി ബാബു, ഗോപി, രാഹുല്‍ ദേവ്, രാധാ രവി, ഗണേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Related Topics

Share this story