chem

വാഹനാപകടത്തില്‍പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​ന്‍ മ​രി​ച്ചു

കോ​ത​മം​ഗ​ലം: സ്കൂ​ട്ട​ര്‍ ഇ​ടി​ച്ച്‌ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​ന്‍ മ​രി​ച്ചു. തൃ​ക്കാ​രി​യൂ​ര്‍ ത​ട​ത്തി​ക്ക​വ​ല​യ്ക്ക് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കു​ന്പ​ളാ​ട്ട് കെ.​വി. ശ​ശി (60) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈകിട്ട് ലോ​ട്ട​റി വാ​ങ്ങി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു വ​രു​ന്ന​തി​നി​ടെ ശ​ശി​യെ സ്കൂ​ട്ട​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പരിക്കേറ്റ ശശി കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ​യാ​ണ് മ​രി​ച്ച​ത്.

You might also like

Comments are closed.