Times Kerala

ഫോൺരേഖ പരിശോധന;പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

 
ഫോൺരേഖ പരിശോധന;പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

തിരുവനന്തപുരം: കൊവിഡ് ബാധിച്ചവരുടെ  ഫോൺരേഖകൾ ശേഖരിക്കുന്നതിനെതിരെ രമേശ് ചെന്നിത്തല.അദ്ദേഹം സമർപ്പിച്ച ഹർജി  ഇന്ന് ഹൈക്കോടതി പരിഗണിക്കും.

 ശേഖരിച്ച ഫോൺ  വിവരങ്ങൾ ഹാജരാക്കാൻ സർക്കാരിന് നിർദേശം നൽകണമെന്ന ഹർജിയാണ് ഇന്ന് കോടതി പരിഗണിക്കുന്നത് .

Related Topics

Share this story