Times Kerala

ഓ​വ​ര്‍ നി​ര​ക്ക് ചുരുക്കി : എ​യി​ന്‍ മോ​ര്‍​ഗ​ന് മ​ത്സ​ര​ത്തി​ല്‍ വി​ല​ക്കും പിഴയും

 
ഓ​വ​ര്‍ നി​ര​ക്ക് ചുരുക്കി : എ​യി​ന്‍ മോ​ര്‍​ഗ​ന് മ​ത്സ​ര​ത്തി​ല്‍ വി​ല​ക്കും പിഴയും

ദു​ബാ​യി: പാ​ക്കി​സ്ഥാ​നെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ കു​റ​ഞ്ഞ ഓ​വ​ര്‍​നി​ര​ക്കി​ന്‍റെ പേ​രി​ല്‍ ഇം​ഗ്ല​ണ്ട് നാ​യ​ക​ന്‍ എ​യി​ന്‍ മോ​ര്‍​ഗ​ന് ഒ​രു മ​ത്സ​ര​ത്തി​ല്‍ വി​ല​ക്കേര്‍പ്പെടുത്തി .കൂടാതെ മാ​ച്ച്‌ ഫീ​യു​ടെ 40 ശ​ത​മാ​നം പി​ഴ​യും ഐ​സി​സി മോ​ര്‍​ഗ​ന് വി​ധി​ച്ചു.ഇ​തോ​ടെ പാ​ക്കി​സ്ഥാ​നെ​തി​രാ​യ നാ​ലാം ഏ​ക​ദി​നം മോ​ര്‍​ഗ​നു ന​ഷ്ട​മാ​കും. വെ​ള്ളി​യാ​ഴ്ച​യാ​ണ് മ​ത്സ​രം.

Related Topics

Share this story