Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഉച്ചക്കഞ്ഞിക്കുള്ള അരി മറിച്ച് വില്‍ക്കാന്‍ ശ്രമം;അധ്യാപകനെതിരെ നടപടിയെടുത്തു

വയനാട്: കല്ലോടി സ്കൂളിൽ കുട്ടികൾക്ക് ഉള്ള ഉച്ചക്കഞ്ഞി അരി മറിച്ച് വില്‍ക്കാന്‍ ശ്രമം .ഇതിനു ശ്രമിച്ച  സ്കൂൾ പ്രധാന അധ്യാപകനെതിരെയും ഉച്ചക്കഞ്ഞി വിതരണ ചുമതലയുളള അധ്യാപകനെതിരെയും നടപടി .

ഡിഡിഇ ആണ് ഇരുവരെയും സസ്പെൻഡ് ചെയ്യാൻ നടപടിയെടുത്തത്  .

You might also like

Comments are closed.