Times Kerala

കയ്യിട്ട് വാരാൻ കഴിയാത്തതിനുള്ള  നിരാശയിലാണ് കടകംപള്ളി;കെ സുരേന്ദ്രൻ

 
കയ്യിട്ട് വാരാൻ കഴിയാത്തതിനുള്ള  നിരാശയിലാണ് കടകംപള്ളി;കെ സുരേന്ദ്രൻ

കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്  സ്വകാര്യ കമ്പനിക്ക് നൽകിയത് അഴിമതിയാണെന്ന്  കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചത്  കയ്യിട്ട് വാരാൻ കഴിയാത്തതിനുള്ള  നിരാശയിലാണെന്ന്  കെ സുരേന്ദ്രൻ.

കേന്ദ്രസർക്കാരിൻന്‍റെറ കരാറുകളെല്ലാം സുതാര്യമാണെന്നും അദ്ദേഹം വ്യക്‌തമാക്കി .

 

Related Topics

Share this story