Times Kerala

ലീ​ഗ്-സിപിഎം സംഘർഷം ;പേരാമ്പ്ര 5,15 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

 
ലീ​ഗ്-സിപിഎം സംഘർഷം ;പേരാമ്പ്ര 5,15 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോഴിക്കോട് :  പേരാമ്പ്ര മത്സ്യ മാർക്കറ്റിലുണ്ടായ  ലീ​ഗ്-സിപിഎം സംഘർഷത്തെത്തുടർന്ന് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പേരാമ്പ്ര 5,15 വാർഡുകളിൽ ആണ്   ജില്ലാ കളക്ടർ വി സാംബശിവറാവു നിരോധനാജ്ഞ പ്രഖ്യാപ്പിച്ചത് .

ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ മത്സ്യ മാർക്കറ്റ് അടച്ചിടാനും നിർദേശിച്ചു .

Related Topics

Share this story