Times Kerala

സിപിഎം പ്രാദേശിക നേതാവ് സിയാദിന്‍റെ കൊലപാതകം ;പ്രതികളെ കോണ്‍ഗ്രസ് രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

 
സിപിഎം പ്രാദേശിക നേതാവ് സിയാദിന്‍റെ കൊലപാതകം ;പ്രതികളെ കോണ്‍ഗ്രസ് രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സിപിഎം പ്രാദേശിക നേതാവ് സിയാദിന്‍റെ കൊലപാതകത്തിൽ  പ്രതികളെ കോണ്‍ഗ്രസ് രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന്  കോടിയേരി ബാലകൃഷ്ണന്‍.

കൊട്ടേഷൻ സംഘത്തെ ഉപയോഗിച്ച്  രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുന്നത്     കേരളത്തിന് ചേർന്ന് രാഷ്ട്രീയമല്ലെന്ന് കോടിയേരി വ്യക്‌തമാക്കി .

Related Topics

Share this story