Times Kerala

തി​രൂ​ര്‍ മ​ല​യാ​ളം സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കാ​യി നിര്‍മ്മാണ യോഗ്യമല്ലാത്ത ഭൂമി വൻ തുകക്ക് ഏറ്റെടുത്തു; ആരോപണവുമായി യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്

 
തി​രൂ​ര്‍ മ​ല​യാ​ളം സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കാ​യി നിര്‍മ്മാണ യോഗ്യമല്ലാത്ത ഭൂമി വൻ തുകക്ക് ഏറ്റെടുത്തു; ആരോപണവുമായി യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്

കോ​ഴി​ക്കോ​ട്: തി​രൂ​ര്‍ മ​ല​യാ​ളം സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കാ​യി വൻ തുകക്ക് ഭൂ​മി വാ​ങ്ങു​ന്ന​തി​ല്‍  അ​ഴി​മ​തി​യെ​ന്ന് യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്.

അ​ഴി​മ​തിയിൽ   മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നും സി​പി​എ​മ്മി​നും പ​ങ്കു​ണ്ടെ​ന്നും ഫി​റോ​സ്  വ്യക്‌തമാക്കി .നിര്‍മ്മാണ യോഗ്യമല്ലാത്ത ഭൂമി വൻ തുകക്ക് ഏറ്റെടുത്തെനാണ് ആരോപണം .

Related Topics

Share this story