Times Kerala

സുശാന്ത് സിംഗിന്റെ മരണം; മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർക്ക് ഭീഷണിയും, അസഭ്യ വർഷവും

 
സുശാന്ത് സിംഗിന്റെ മരണം; മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർക്ക് ഭീഷണിയും, അസഭ്യ വർഷവും

മുംബൈ:ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർക്ക് നേരെ ഭീഷണിയും അസഭ്യ വർഷവും. മുംബൈ കൂപ്പർ ആശുപത്രിയിലെ അഞ്ച് ഡോക്ടർമാർക്കെതിരെയാണ് ഭീഷണി ഉയർന്നിരിക്കുന്നത്. കൈക്കൂലി വാങ്ങിയാണ് സുശാന്തിന്റേത് ആത്മഹത്യയെന്ന് ഡോക്ടർമാർ റിപ്പോർട്ട് നൽകിയതെന്നാണ് ഉയരുന്ന ആരോപണം.

ഇതിനിടെ ഡോക്ടർമാരുടെ മൊബൈൽ നമ്പർ സോഷ്യൽ മീഡിയയിൽ ചിലർ പ്രചരിപ്പിക്കുകയും ചെയ്തു ഇതോടെ നിരവധി പേർ ഇവരെ വിളിച്ച് അസഭ്യവർഷം നടത്തി. ആശുപത്രിയിലെ ലാൻഡ് ലൈൻ നമ്പറിലേക്കും കോളു

Related Topics

Share this story