Times Kerala

ക​ഞ്ചാ​വ് വി​ൽ​പ​ന നടത്തിയ 20കാരൻ അറസ്റ്റിൽ

 
ക​ഞ്ചാ​വ് വി​ൽ​പ​ന നടത്തിയ 20കാരൻ അറസ്റ്റിൽ

അ​ങ്ക​മാ​ലി: ക​ഞ്ചാ​വ് വി​ൽ​പ​ന നടത്തിയ 20കാരൻ എക്‌സൈസിന്റെ പിടിയിലായി. അ​ങ്ക​മാ​ലി ജോ​സ്പു​രം ത​ച്ചി​ല്‍വീ​ട്ടി​ല്‍ അ​ഖി​ന്‍ ആ​ൻ​റ​ണി​യെ​യാ​ണ് (20) എ​ക്സൈ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ ടി.​പി. സ​ജീ​വ്കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. തൃ​ശൂ​രി​ല്‍നി​ന്ന് ക​ഞ്ചാ​വ് മൊ​ത്ത​മാ​യി വാ​ങ്ങി ചെ​റി​യ പൊ​തി​ക​ളാ​ക്കി 500 രൂ​പ​ക്കാ​ണ് വി​ല്‍പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന​ത്.

Related Topics

Share this story