Times Kerala

എറണാകുളം ജില്ലയിൽ കോവിഡ്  വ്യാപനം രൂക്ഷം ;238 ഉറവിടം അറിയാത്ത രോഗികൾ

 
എറണാകുളം ജില്ലയിൽ കോവിഡ്  വ്യാപനം രൂക്ഷം ;238 ഉറവിടം അറിയാത്ത രോഗികൾ

കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ്  വ്യാപനം രൂക്ഷമാകുന്നു . ഉറവിടമറിയാത്ത രോഗികളുടെ എണ്ണമുയരുന്നത് ആശങ്ക ഉണ്ടാക്കുന്നു .

238 പേർക്ക് കോവിഡ്  സ്ഥിരീകരിച്ചത് എവിടെ നിന്നാണെന്ന് ഇനിയും വ്യക്തമല്ല.

ഇവിടെ  രോഗം സ്ഥിരീകരിച്ച 30 ശതമാനം പേരും യുവാക്കളാണ്.  എറണാകുളം കളക്ടറേറ്റിലെ ജീവനക്കാരിൽ ആന്റിജൻ പരിശോധന പുരോഗമിക്കുന്നു ..

Related Topics

Share this story