Times Kerala

ലൈഫ് മിഷൻ പദ്ധതി; ശിവശങ്കറിനെതിരെ മൊഴി നൽകി യൂണിടാക് ബിൽഡേസ് ഉടമ

 
ലൈഫ് മിഷൻ പദ്ധതി;   ശിവശങ്കറിനെതിരെ മൊഴി നൽകി യൂണിടാക് ബിൽഡേസ് ഉടമ

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട്  ശിവശങ്കറിനെതിരെ മൊഴി നൽകി യൂണിടാക് ബിൽഡേസ് ഉടമ.

 ശിവശങ്കറിനെ കണ്ടുവെന്നും പല സര്‍ക്കാര്‍ വകുപ്പുകളിലും ശിവശങ്കര്‍ സഹായിച്ചെന്നും അദ്ദേഹം   എൻഫോഴ്സ്മെന്‍റിന് മൊഴി നൽകി.

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷ് രണ്ട് തവണ കമ്മീഷൻ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story