Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കേരളത്തിൽ വീണ്ടും കോവിഡ് മരണം;മരിച്ചത് ആലപ്പുഴ സ്വദേശി

ആലപ്പുഴ :കേരളത്തിൽ വീണ്ടും കോവിഡ് മരണം .  അരൂര്‍ സ്വദേശി തങ്കമ്മ (78) യാണ്  കോവിഡ് ബാധിച്ചു മരിച്ചത്.

ഇവർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു .

You might also like

Comments are closed.