Times Kerala

വ്യാജ ചെക്ക് കേസ്;നടൻ റിസബാവ കോടതിയിൽ കീഴടങ്ങി

 
വ്യാജ ചെക്ക് കേസ്;നടൻ റിസബാവ കോടതിയിൽ കീഴടങ്ങി

തിരുവനന്തപുരം : വ്യാജ ചെക്ക് നൽകിയ കേസിൽ നടൻ റിസബാവ  കീഴടങ്ങി.   11 ലക്ഷം രൂപ നടൻ കോടതിയിൽ കെട്ടിവച്ചു.

കൃത്യസമയത്ത് തുക നൽകാതിരുന്നതിനാൽ  കോടതി പിരിയുന്നത് വരെ  തടവ് ശിക്ഷ അനുഭവിക്കാൻ താരത്തിന് കോടതി നിർദേശം നൽകി.

Related Topics

Share this story