Times Kerala

ലൈഫ് മിഷൻ പദ്ധതി; ഭവനസമുച്ചയ നിർമാണ ധാരണാപത്രത്തിലെ ഫയലുകൾ മുഖ്യമന്ത്രി വിളിപ്പിച്ചു

 
ലൈഫ് മിഷൻ പദ്ധതി; ഭവനസമുച്ചയ നിർമാണ ധാരണാപത്രത്തിലെ ഫയലുകൾ മുഖ്യമന്ത്രി വിളിപ്പിച്ചു

  തിരുവനന്തപുരം:   ലൈഫ് മിഷൻ- ഭവനസമുച്ചയ നിർമാണ ധാരണാപത്രത്തിലെ ഫയലുകൾ മുഖ്യമന്ത്രി വിളിപ്പിച്ചു.

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വടക്കാഞ്ചേരിയിലെ ഭവനസമുച്ചയ നിർമാണ ഫയലുകൾ ആണ്  മുഖ്യമന്ത്രി വിളിപ്പിച്ചത് .

ലൈഫ് മിഷൻ പദ്ധതിയുടെ  ഫയലുകൾ കൈകാര്യം ചെയ്തത് തദ്ദേശ ഭരണ വകുപ്പും കരട് ധാരണാ പത്രം പരിശോധിച്ചത് നിയമ വകുപ്പുമാണ്.

 

 

Related Topics

Share this story