Times Kerala

മലപ്പുറം ജില്ലയിൽ ഒരാൾകൂടി കോവിഡ് ബാധിച്ചു മരിച്ചു

 
മലപ്പുറം ജില്ലയിൽ ഒരാൾകൂടി കോവിഡ് ബാധിച്ചു മരിച്ചു

മലപ്പുറം :  മലപ്പുറത്ത് വീണ്ടും  കൊവിഡ് മരണം .  കുഞ്ഞിമൊയ്തീൻ (65) ആണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇദ്ദേഹത്തെ  ഹൃദയ സംബന്ധമായ അസുഖത്തിന് തുടർന്നാണ് മഞ്ചേരി മെഡിക്കൽ കോളേജ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Related Topics

Share this story