ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 76-ാം ജന്മവാര്ഷികത്തില് പിതാവിനെ അനുസ്മരിച്ച് രാഹുൽ ഗാന്ധി.
രാജീവ് ഗാന്ധിയുടെ കാഴ്ചപ്പാടുകൾ കാലഘട്ടത്തേക്കാൾ ഏറെ മുന്നിലായിരുന്നു. അദ്ദേഹം അനുകമ്പയും സ്നേഹവുമുള്ള ഒരു മനുഷ്യനുമായിരുന്നു- രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
എന്നും ഞങ്ങൾക്ക് അദ്ദേഹത്തെ മിസ് ചെയ്യും. അദ്ദേഹത്തിന്റെ മകനായി ജനിച്ചതില്‍ ഞാൻ അഭിമാനിക്കുന്നു. പിതാവായി ലഭിച്ചത് തന്റെ ഭാഗ്യമാണെന്നും രാഹുൽ പറഞ്ഞു.
Comments are closed.