Times Kerala

പൊലീസ് ശേഖരിച്ച മുഴുവൻ ഫോൺ വിളികളുടെ വിശദാംശവും കോടതിയിൽ ഹാജരാക്കണം;ഹർജിയുമായി രമേശ് ചെന്നിത്തല

 
പൊലീസ് ശേഖരിച്ച മുഴുവൻ ഫോൺ വിളികളുടെ വിശദാംശവും കോടതിയിൽ ഹാജരാക്കണം;ഹർജിയുമായി രമേശ് ചെന്നിത്തല

കൊച്ചി: കൊവിഡ് ബാധിച്ചവരുടെ  ഫോൺ രേഖകൾ  ശേഖരിക്കാനുള്ള  സംസ്‌ഥാന  സർക്കാർ തീരുമാനത്തിനെതിരെ വീണ്ടും  രമേശ് ചെന്നിത്തല രംഗത്ത് .അദ്ദേഹം വീണ്ടും പുതിയ ഹർജി നൽകി.

 പൊലീസ് ഇതുവരെ ശേഖരിച്ച  ഫോൺ വിവരങ്ങൾ ഹാജരാക്കാൻ സർക്കാരിന് നിർദ്ദേശം നൽകണം എന്നാണ് ഹർജിയിൽ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത് .

Related Topics

Share this story