Times Kerala

മീന്‍ കച്ചവടം നടത്താന്‍ അനുവദിച്ചിച്ചില്ല ; പേരാമ്പ്ര മല്‍സ്യ ചന്തയില്‍ സിപിഎം ലീഗ് പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്

 
മീന്‍ കച്ചവടം നടത്താന്‍ അനുവദിച്ചിച്ചില്ല ; പേരാമ്പ്ര മല്‍സ്യ ചന്തയില്‍ സിപിഎം ലീഗ് പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ  പേരാമ്പ്ര മല്‍സ്യ ചന്തയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ  സിപിഎം ലീഗ് പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്.

ലീഗ് പ്രവര്‍ത്തകര്‍ മീന്‍ വില്‍ക്കാനെത്തിയവരെ കച്ചവടം നടത്താന്‍ അനുവദിച്ചിച്ചില്ല. തുടര്‍ന്ന്  സിപിഎം പ്രവര്‍ത്തകര്‍ എത്തി ഇവർ തമ്മിൽ കുട്ടതല്ലായി .

Related Topics

Share this story