Times Kerala

16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം;ഗർഭഛിദ്രം നടത്തിയ ഡോക്ടർമാർക്കതിരെ കേസെടുത്തു

 
16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം;ഗർഭഛിദ്രം നടത്തിയ ഡോക്ടർമാർക്കതിരെ കേസെടുത്തു

കാസർഗോഡ്:  16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ രണ്ട് ഡോക്ടർമാർക്കും കുട്ടിയുടെ മാതാവിനെതിരെയും പൊലീസ് കേസെടുത്തു.

കുട്ടിയുടെ  ഗർഭഛിദ്രം നടത്തിയ  ഗൈനക്കോളജിസ്റ്റ് ഡോ അംബുജാക്ഷിക്കും സ്‌കാനിംഗ് നടത്തിയ ഡോക്ടർക്കും എതിരെയാണ് പോലീസ്  കേസെടുത്തത് .

Related Topics

Share this story