Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോ​വി​ഡ് ഡ്യൂ​ട്ടി​ക്കി​ടെ മ​രി​ച്ച അ​ധ്യാ​പ​ക​രു​ടെ കു​ടും​ബ​ത്തി​ന് സാമ്പത്തിക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് ഒ​ഡീ​ഷ സ​ർ​ക്കാ​ർ

ഭു​വ​നേ​ശ്വ​ർ: കോ​വി​ഡ് ഡ്യൂ​ട്ടി​ക്കി​ടെ മരണമടഞ്ഞ അ​ധ്യാ​പ​ക​രു​ടെ കു​ടും​ബ​ത്തി​ന് സാമ്പത്തിക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് ഒ​ഡീ​ഷ. മ​രി​ച്ച അ​ധ്യാ​പ​ക​രു​ടെ ശമ്പളം എല്ലാ മാസവും അ​വ​രു​ടെ കു​ടും​ബ​ത്തി​ന് ന​ൽ​കാ​നാ​ണ് ഭരണകൂടത്തിൻറെ തീ​രു​മാ​നം. ഇ​തി​നോ​ടൊ​പ്പം കു​ടും​ബ​ത്തി​ന് മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കും.

ഗ​ഞ്ച​ൻ ജി​ല്ല​യി​ൽ കോ​വി​ഡ് ഡ്യൂ​ട്ടി​ക്കി​ടെ 13 അ​ധ്യാ​പ​ക​രാ​ണ് മ​രി​ച്ച​തെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സ​മീ​ർ ര​ഞ്ജ​ൻ ഡാ​ഷ് അറിയിച്ചു. മെ​ഡി​ക്ക​ൽ സെ​ന്‍റ​റു​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി 62,000 അ​ധ്യാ​പ​ക​ർ​ക്ക് ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യക്തമാക്കി.

You might also like

Comments are closed.