Times Kerala

ശബരിമലയില്‍ ഭക്തജനത്തിരക്ക്

 
ശബരിമലയില്‍ ഭക്തജനത്തിരക്ക്

ശബരിമല: ഇടവമാസ പൂജകള്‍ക്കായി നടതുറന്ന ശബരിമലയില്‍ ഭക്തജനത്തിരക്ക്. കര്‍ശന സുരക്ഷയാണ് സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.പുലര്‍ച്ചെ അഞ്ചിന് നടതുറന്ന് നിര്‍മാല്യവും അഭിഷേകവും നടത്തി. തുടര്‍ന്ന് ഗണപതി ഹോമവും പതിവ് പൂജകളും നടന്നു. മെയ് 19 ന് ഹരിവരാസനം പാടി നടയടക്കുന്നതോടെ ഇടവമാസ പൂജകള്‍ക്ക് സമാപനമാകും.

Related Topics

Share this story