Times Kerala

കരിപ്പൂർ വിമാനാപകടം വെളളിത്തിരയിലേക്ക്..!

 
കരിപ്പൂർ വിമാനാപകടം വെളളിത്തിരയിലേക്ക്..!

കോഴിക്കോട്: കരിപ്പൂർ വിമാന ദുരന്തം സിനിമയാക്കുന്നു. ‘കാലിക്കറ്റ് എക്സ്‌പ്രസ്’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മായ മജീദ് മാറഞ്ചേരിയാണ്. അതിനൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാകും ചിത്രം ഒരുക്കുന്നതെന്ന് അണിയറ പ്രവർത്തകര്‍ പറയുന്നത്

നൂറിൽപരം പുതുമുഖ താരങ്ങള്‍ക്കൊപ്പം ഒപ്പം മലയാളത്തിലെ പ്രമുഖ താരവും ചിത്രത്തിലെത്തുമെന്നാണ്‌ റിപ്പോർട്ട്. 2021 ജനുവരിയിൽ ഷൂട്ട് തുടങ്ങി ഓഗസ്റ്റ് ആദ്യ വാരത്തിൽ റിലീസ് ചെയ്യാനാണ് തീരുമാനം. ടേക്ക് ഓഫ് സിനിമാസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Related Topics

Share this story