Times Kerala

കേ​ന്ദ്ര മ​ന്ത്രി​സ​ഭാ തീ​രു​മാ​നം; 50 വർഷത്തേക്ക് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം നടത്തിപ്പ് അദാനി ഗ്രൂപ്പിന്

 
കേ​ന്ദ്ര മ​ന്ത്രി​സ​ഭാ തീ​രു​മാ​നം; 50 വർഷത്തേക്ക് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം നടത്തിപ്പ് അദാനി ഗ്രൂപ്പിന്

ന്യൂ​ഡ​ൽ​ഹി:  പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ രാജ്യത്തെ വി​മാ​ന​ത്താ​വ​ളങ്ങൾ വി​ക​സി​പ്പി​ക്കാ​ൻ കേ​ന്ദ്ര മ​ന്ത്രി​സ​ഭായുടെ പുതിയ നടപടി .

50 വർഷത്തേക്കാണ് തിരുവനന്തപുരം വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​ന് ന​ട​ത്തി​പ്പിനായി  ന​ൽ​കിയിരിക്കുന്നത് .

വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പ്, വി​ക​സ​നം, ന​വീ​ക​ര​ണം എന്നി  ചു​മ​ത​ല​ക​ളാ​ണ് അ​ദാ​നി ഗ്രൂപ്പ് ഏറ്റെടുതിരിക്കുന്നത് ..

Related Topics

Share this story