Times Kerala

സംസ്‌ഥാന സർക്കാർ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തുന്നു;എംപി കെ മുരളീധരന്‍

 
സംസ്‌ഥാന സർക്കാർ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തുന്നു;എംപി കെ മുരളീധരന്‍

ഇടുക്കി:   സംസ്‌ഥാന സർക്കാർ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തുന്നു വെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍.

ഒന്നാമത്  മുഖ്യമന്ത്രി വഴിയും  രണ്ടാമത്   സൈബര്‍ വഴിയും  .ഈ രണ്ട് മാർഗങ്ങളിലൂടെയും ആക്രമിക്കുകയാണെന്ന്  മുരളീധരന്‍ വ്യക്‌തമാക്കി .

Related Topics

Share this story