Times Kerala

പെട്ടിമുടി ദുരന്തം ;ഒരു മൃതദേഹം കൂടി കണ്ടെടുത്തു;മരണം 62 ആയി

 
പെട്ടിമുടി ദുരന്തം ;ഒരു മൃതദേഹം കൂടി കണ്ടെടുത്തു;മരണം 62 ആയി

ഇടുക്കി :   പെട്ടിമുടി മണിടിച്ചിലിൽ  മരിച്ച ഒരാളുടെ  മൃതദേഹം കൂടി കണ്ടെടുത്തു.

ഇതോടെ പെട്ടിമുടി മണിടിച്ചിലിൽ  മരിച്ചവരുടെ എണ്ണം 62 ആയി.ആൺകുട്ടിയുടെ മൃതദേഹമാണ്  ഇന്ന്  കണ്ടെത്തിയത്.

Related Topics

Share this story