Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

സ്വർണവേട്ട;കാസർഗോഡ് സ്വദേശിയിൽ നിന്ന് 600 ഗ്രാം സ്വർണ്ണം പിടികൂടി

തിരുവനന്തപുരം: വീണ്ടും സ്വർണവേട്ട .തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന്  600 ഗ്രാം സ്വര്‍ണ്ണം പിടികൂടി.

കാസർഗോഡ് സ്വദേശിയിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.

You might also like

Comments are closed.