Times Kerala

കോ​വി​ഡ് വ്യാപന ബോ​ധ​വ​ത്ക​ര​ണം ;പോ​ലീ​സു​കാ​ർ മാ​വേ​ലി വേ​ഷം കെ​ട്ട​ണ​മെ​ന്ന നി​ർ​ദേ​ശം പി​ൻ​വ​ലി​ച്ച് ക​മ്മീ​ഷ​ണ​ർ

 
കോ​വി​ഡ് വ്യാപന ബോ​ധ​വ​ത്ക​ര​ണം ;പോ​ലീ​സു​കാ​ർ മാ​വേ​ലി വേ​ഷം കെ​ട്ട​ണ​മെ​ന്ന നി​ർ​ദേ​ശം പി​ൻ​വ​ലി​ച്ച്  ക​മ്മീ​ഷ​ണ​ർ

തി​രു​വ​ന​ന്ത​പു​രം:  പോ​ലീ​സു​കാ​ർ കോ​വി​ഡ് വ്യാപന  ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി മാ​വേ​ലി വേ​ഷം കെ​ട്ട​ണ​മെന്ന്  ഉത്തരവ്  പി​ൻ​വ​ലി​ച്ച് തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ.

വേ​ഷം കെ​ട്ടാ​ൻ ആ​ളി​ല്ലെ​ങ്കി​ൽ പ​രി​പാ​ടി ന​ട​ത്തേ​ണ്ടെ​ന്നാണ്  ഉ​ത്ത​ര​വ്.

Related Topics

Share this story