Times Kerala

സ്വർണക്കടത്ത് കേസ്;കെ.ടിറമീസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും

 
സ്വർണക്കടത്ത് കേസ്;കെ.ടിറമീസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും

തിരുവനന്തപുരം : വിമാനത്താവളം  സ്വർണക്കടത്ത് കേസിൽ കെ.ടിറമീസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതി ചേർക്കും.

 കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് എൻഫോഴ്‌സ്‌മെന്റ്ന്റെ   തീരുമാനം.

ഹവാല ശൃഖലയെപ്പറ്റി റമീസിന് അറിയാമായിരുന്നുവെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി .

Related Topics

Share this story