Times Kerala

സ്വർണക്കടത്ത് കേസ്;എൻഫോഴ്‌സ്മെന്റ് എൻഐഎ അധികൃതരുമായി കൂടിക്കാഴ്ച നടത്തും

 
സ്വർണക്കടത്ത് കേസ്;എൻഫോഴ്‌സ്മെന്റ്  എൻഐഎ അധികൃതരുമായി കൂടിക്കാഴ്ച നടത്തും

എറണാകുളം : ഇന്ന്    എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ എൻഐഎ അധികൃതരുമായി കൂടിക്കാഴ്ച നടത്തും.വിമാനത്താവളം  സ്വർണക്കടത്ത് കേസിൽ പ്രതിപ്പട്ടിക തയാറാക്കാ നാണ് ഇവർ കൂടിക്കാഴ്ച നടത്തുന്നത് .

 എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ രാധാകൃഷ്ണൻ ഇന്ന് എൻഐഎ ഓഫീസിലെത്തും.

എൻഫോഴ്‌സ്‌മെന്റ്   എൻഐഎ അന്വേഷണ  സംഘം നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ  പ്രതിപ്പട്ടിക തയാറാക്കും .

Related Topics

Share this story