Times Kerala

നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി

 
നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി

വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​നു സ​മീ​പ​ത്തെ ക​ട​ക​ളി​ല്‍ വ​ന്‍​തോ​തി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു വ​ച്ചി​ട്ടു​ണ്ടെ​ന്ന് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശേ​ധ​ന​യില്‍​ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ല്‍ വെ​ഞ്ഞാ​റ​മൂ​ട് ഉ​ദ​യാ സ്റ്റോ​ര്‍ ഉ​ട​മ വെ​ഞ്ഞാ​റ​മൂ​ട് ക​ട​യി​ല്‍ വീ​ട്ടി​ല്‍ ഉ​ദ​യ​ന്‍ (71), മ​ക​ന്‍ ദി​ലി​ത് (37) , വ​ലി​യ​ക​ട്ട​യ്ക്ക​ല്‍ പി​എ​സ് സ്റ്റോ​ര്‍ ഉ​ട​മ വ​ലി​യ​ക​ട്ട​യ്ക്ക​ല്‍ സു​രേ​ഷ് കോ​ട്ടേ​ജി​ല്‍ സു​ബ്ബ​യ്യ​ന്‍ ചെ​ട്ടി​യാ​ര്‍ (82) എ​ന്നി​വ​രെ​യാ​ണ് വെ​ഞ്ഞാ​റ​മൂ​ട് എ​സ്‌ഐ ത​മ്ബി കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​ക​ദേ​ശം 5000 രൂ​പ​യോ​ളം വി​ല​വ​രു​ന്ന ശം​ബു, ചൈ​നി, കൂ​ള്‍​ലി​പ് എ​ന്നീ ബ്രാ​ന്‍​ഡു​ക​ളി​ലു​ള്ള പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്.

Related Topics

Share this story