Times Kerala

മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമാണ് ; കോടിയേരി ബാലകൃഷ്ണൻ;

 
മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമാണ് ;  കോടിയേരി ബാലകൃഷ്ണൻ;

  തിരുവനന്തപുരം :  പ്രതിപക്ഷ വിമർശനങ്ങൾ  തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

  ഈ ആരോപണങ്ങൾ ഒന്നും എൽഡിഎഫ് സർക്കാരിന്റെ യശസ്സ് ഇടിക്കുന്നതല്ലെന്നും  അദ്ദേഹം വെളിപ്പെടുത്തി . മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമാണെന്നും കോടിയേരി  വ്യക്തമാക്കി.

Related Topics

Share this story