Times Kerala

കടയിൽ സാധനം വാങ്ങുകയായിരുന്ന വീട്ടമ്മ നിയന്ത്രണം വിട്ട്​ പാഞ്ഞുവന്ന കാറിടിച്ച്​ മരിച്ചു

 
കടയിൽ സാധനം വാങ്ങുകയായിരുന്ന വീട്ടമ്മ നിയന്ത്രണം വിട്ട്​ പാഞ്ഞുവന്ന കാറിടിച്ച്​ മരിച്ചു

പത്തനംതിട്ട: കടയില്‍ നിന്നും സാധനങ്ങൾ വാങ്ങാനെത്തിയ വീട്ടമ്മ നിയന്ത്രണം വിട്ട്​ പാഞ്ഞുവന്ന കാറിടിച്ച്‌​ മരിച്ചു. കൂടെയുണ്ടായിരുന്ന ഭര്‍ത്താവിന്​ അപകടത്തിൽ സാരമായ പരിക്കേറ്റിട്ടുണ്ട്. കരിമ്ബനാകുഴി ആലുംമൂട്ടില്‍ സത്യന്റെ ഭാര്യ ശാന്ത (56) ആണ്​ മരിച്ചത്​. പത്തനംതിട്ട റിങ്​റോഡില്‍ സെന്‍റ്​ സ്റ്റീഫൻസ് കത്തീഡ്രലിനടത്തായിരുന്നു അപകടം.ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക്​ കൊണ്ടുപോകവെ ശാന്ത മരിക്കുകയായിരുന്നു.

Related Topics

Share this story