Times Kerala

സിപിഎം പ്രാദേശിക നേതാവിനെ കുത്തികൊലപ്പെടുത്തിയ കേസ്;ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

 
സിപിഎം പ്രാദേശിക നേതാവിനെ കുത്തികൊലപ്പെടുത്തിയ കേസ്;ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

ആലപ്പുഴ:  സിപിഎം പ്രാദേശിക നേതാവ് സിയാദിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു .
ഫൈസലിനെയാണ് പോലീസ്  കസ്റ്റഡിയിലെടുത്തത്  .  കേസിലെ പ്രതി മുജീബിനായി പൊലീസ് തെരച്ചിൽ തുടരുകയാണ് .

Related Topics

Share this story