Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഗ്രേറ്റർ നോയിഡയിലെ സബ് സ്റ്റേഷനില്‍ വൻ തീപിടിത്തം 

നോയിഡ: ഉത്തര്‍ പ്രദേശിലെ ഗ്രേറ്റർ നോയിഡ സെക്ടർ 148 ലെ സബ് സ്റ്റേഷനില്‍ വൻ തീപിടിത്തം. നോയിഡ പവർ കമ്പനി ലിമിറ്റഡിന്‍റെ സബ്സ്റ്റേഷനിലാണ് തീപിടിത്തമുണ്ടായത്. ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാൻ ഉള്ള ശ്രമം തുടരുകയാണ്.

You might also like

Comments are closed.