‘മോണ്‍സ്റ്റര്‍’; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
May 16, 2019, 08:22 IST
നെല്‍സണ്‍ സംവിധാനം ചെയ്ത് എസ് ജെ സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് മോണ്‍സ്റ്റര്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. പ്രിയ ഭവാനിയാണ് ചിത്രത്തിലെ നായിക. എസ് ആര് പ്രഭു ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.