Times Kerala

തിരയിൽപെട്ട് കട്ടമരം മറിഞ്ഞു ;രണ്ട്  മത്സ്യത്തൊഴിലാളികളെ കാണാതായി

 
തിരയിൽപെട്ട് കട്ടമരം മറിഞ്ഞു ;രണ്ട്  മത്സ്യത്തൊഴിലാളികളെ കാണാതായി

കൊല്ലം:കടലിലെ  തിരയിൽപെട്ട് കട്ടമരം മറിഞ്ഞ് മീൻപിടിക്കാൻപോയ   രണ്ട്  മത്സ്യത്തൊഴിലാളികളെ കാണാതായി.പരവൂർ  സ്വദേശികളായ സക്കറിയ (50), ഇസുദ്ധീൻ (50) എന്നീ  മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്.

Related Topics

Share this story