Times Kerala

ഇ​ന്തോ​നീ​ഷ്യ​യി​ൽ ര​ണ്ട് വ​ൻ ഭൂ​ച​ല​ന​ങ്ങ​ൾ; സു​നാ​മി മു​ന്ന​റിയിപ്പില്ല ​

 
ഇ​ന്തോ​നീ​ഷ്യ​യി​ൽ ര​ണ്ട് വ​ൻ ഭൂ​ച​ല​ന​ങ്ങ​ൾ; സു​നാ​മി മു​ന്ന​റിയിപ്പില്ല ​

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നീ​ഷ്യ​യി​ൽ തുടർ ഭൂചലനങ്ങൾ. 6.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ര​ണ്ട് ഭൂ​ച​ല​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​തെ​ന്നാ​ണ് വി​വ​രം.ഇ​ന്തോ​നീ​ഷ്യ​ൻ ത​ല​സ്ഥാ​ന​ത്തു നി​ന്ന് 144 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ബെ​ങ്ക്ലു​വി​ലാ​ണ് ആ​ദ്യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്.ബെ​ങ്ക്ലു​വി​ൽ നി​ന്ന് 130 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ര​ണ്ടാം ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്.അതേസമയം, ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല. സു​നാ​മി മു​ന്ന​റി​യി​പ്പും ന​ല്കി​യി​ട്ടി​ല്ല.

Related Topics

Share this story