Times Kerala

എസിന് വേണ്ടി മൊബൈല്‍ ആപ്പ് നിർമിച്ച ഡോക്ടർ ബെംഗളൂരുവില്‍ എന്‍ഐഎയുടെ പിടിയിലായി

 
എസിന് വേണ്ടി മൊബൈല്‍ ആപ്പ് നിർമിച്ച ഡോക്ടർ ബെംഗളൂരുവില്‍ എന്‍ഐഎയുടെ പിടിയിലായി

ബെംഗളൂരു: തീവ്രവാദ സംഘടനയായ ഐഎസ്ഐഎസിന് വേണ്ടി മൊബൈല്‍ ആപ്പ് നിർമിച്ച ഡോക്ടർ ബെംഗളൂരുവില്‍ എന്‍ഐഎയുടെ പിടിയിലായി. ബെംഗളൂരു എംഎസ് രാമയ്യ മെഡിക്കല്‍ കോളേജിലെ നേത്രരോഗവിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്ന ബസവനഗുഡി സ്വദേശി ഡോ. അബദുൾ റഹ്മാനാണ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ പിടിയിലായത്.സിറിയയിലെ സംഘർഷ മേഖലകളില്‍ ഐഎസ് പ്രവർത്തകർക്ക് ഉപയോഗിക്കാനായി ഇയാൾ ആപ്പുകൾ വികസിപ്പിച്ചിരുന്നെന്ന് എന്‍ഐഎ കണ്ടെത്തി.

Related Topics

Share this story