Times Kerala

സീത; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
സീത; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

തേജ സംവിധാനം ചെയ്ത് കാജല്‍ അഗര്‍വാള്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ തെലുഗ് ചിത്രമാണ് സീത. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ശ്രീനിവാസ് ആണ് നായകന്‍. കവചം എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണിത്. പ്രണയത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ അഭിമന്യു, സോനു സൂദ് എന്നിവരാണ് മറ്റ് താരങ്ങള്‍.

Related Topics

Share this story