മെല്‍ബണ്‍ : ആസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ വീണ്ടും സ്വവര്‍ഗ വിവാഹം. ഡെലീസ കിമ്മിന്‍സും(31), ലോറ ഹാരിസും(29) കഴിഞ്ഞ ദിവസം വിവാഹിതരായി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും വിവാഹ വാര്‍ത്ത പുറത്തുവിട്ടത്.ഇക്കഴിഞ്ഞ ഏപ്രില്‍ ആണ് ഇരുവരും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍വന്ന് നീട്ടി വയ്ക്കുകയായിരുന്നു.2018-19 സീസണില്‍ വനിതാ ബിഗ് ബാഷ് ലീഗ് വിജയത്തിനു പിന്നാലെ ലോറ ഹാരിസ് കിമ്മിന്‍സിനോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു.
You might also like
Comments are closed.