Times Kerala

സി​റി​യ​യി​ൽ ബോം​ബ് സ്ഫോടനം: റ​ഷ്യ​ൻ ജ​ന​റ​ൽ കൊ​ല്ല​പ്പെ​ട്ടു; നിരവധി പേർക്ക് പരിക്ക്

 
സി​റി​യ​യി​ൽ ബോം​ബ് സ്ഫോടനം: റ​ഷ്യ​ൻ ജ​ന​റ​ൽ കൊ​ല്ല​പ്പെ​ട്ടു; നിരവധി പേർക്ക് പരിക്ക്

ദ​മാ​സ്ക​സ്: സി​റി​യ​യി​ലെ ദെ​യ​ർ​എ​സ്‌​സോ​റി​ലു​ണ്ടാ​യ ബോംബ് സ്ഫോ​ട​ന​ത്തി​ൽ റ​ഷ്യ​ൻ ജ​ന​റ​ൽ കൊ​ല്ല​പ്പെ​ട്ടതായി റിപ്പോർട്ട്. നിരവധിപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.ദെ​യ​ർ​എ​സ്‌​സോറി​ൽ നി​ന്ന് 15 കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യു​ള്ള അ​തൈം എ​ണ്ണ​പ്പാ​ട​ത്തി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് വാ​ഹ​നം സ്ഫോ​ട​ന​ത്തി​ൽ​പ്പെ​ട്ട​ത്.

Related Topics

Share this story