Times Kerala

ഫാ.തേലക്കാട്ടിന്റെ ഓഫീസില്‍ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തെന്ന വാര്‍ത്ത അതിരൂപത തള്ളി

 
ഫാ.തേലക്കാട്ടിന്റെ ഓഫീസില്‍ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തെന്ന വാര്‍ത്ത അതിരൂപത തള്ളി

കൊച്ചി: വ്യാജരേഖ സംബന്ധിച്ച കേസില്‍ ഫാ.തേലക്കാട്ടിന്റെ ഓഫീസില്‍ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തെന്ന വാര്‍ത്ത തള്ളി അതിരൂപത.ലൈറ്റ് ഓഫ് ട്രൂത്ത് പത്രാധിപര്‍ പോള്‍ തേലക്കാട്ടിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയെന്നും ഹാ ര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തെന്നുമുള്ള തരത്തില്‍ നടക്കുന്ന പ്രചാരണം വസ്തുതാ വിരുദ്ധമെന്ന് എറണാകുളംഅങ്കമാലി അതിരൂപത പി ആര്‍ ഒ റവ.ഡോ.പോള്‍ കരേടന്‍ അറിയിച്ചു.

Related Topics

Share this story