Times Kerala

‘ 100 ‘; ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘ 100 ‘; ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ബൂമറാങ് എന്ന ചിത്രത്തിന് ശേഷം അഥര്‍വ നായകനായി എത്തുന്ന തമിഴ് ചിത്രമാണ് 100. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സാം ആന്റണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹന്‍സിക ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് സാം സി എസ് ആണ്. എസ്.ഐ സത്യന്‍ എന്ന കഥാപാത്രത്തെയാണ് അഥര്‍വ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. യോഗി ബാബു, ഗോപി, രാഹുല്‍ ദേവ്, രാധാ രവി, ഗണേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Related Topics

Share this story