Times Kerala

കഞ്ചാവ് കടത്ത് ; ബി ​ടെ​ക് വി​ദ്യാ​ര്‍​ഥി​ക​ള്‍ പിടിയില്‍

 
കഞ്ചാവ് കടത്ത് ; ബി ​ടെ​ക് വി​ദ്യാ​ര്‍​ഥി​ക​ള്‍ പിടിയില്‍

ആ​ന്ധാ​പ്ര​ദേശ്: ആ​ന്ധാ​പ്ര​ദേ​ശില്‍ 10 കിലോ കഞ്ചാവുമായി ബി ​ടെ​ക് വി​ദ്യാ​ര്‍​ഥി​ക​ള്‍ പിടിയില്‍. ആ​ന്ധാ​പ്ര​ദേ​ശി​ലെ വി​ജ​യ​ന​ഗ​ര​ത്തിലാണ് കഞ്ചാവ് കടത്തുന്നതിനിടയില്‍ മൂ​ന്ന് ബി ​ടെ​ക് വി​ദ്യാ​ര്‍​ഥി​ക​ള്‍ പിടിയിലാകുന്നത്.ഫോ​ര്‍​ഡ് കാ​റി​ലാ​ണ് ഇ​വ​ര്‍ ക​ഞ്ചാ​വ് ക​ട​ത്തി​യ​ത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Related Topics

Share this story