Times Kerala

കോണ്‍ഗ്രസ്സ് വാര്‍ത്താ സമ്മേളനത്തിനിടെ ദേശീയ പതാകയുമായി എത്തിയ യുവാവ്‌ സമ്മേളനം തടസപ്പെടുത്തി

 
കോണ്‍ഗ്രസ്സ് വാര്‍ത്താ സമ്മേളനത്തിനിടെ ദേശീയ പതാകയുമായി എത്തിയ യുവാവ്‌ സമ്മേളനം തടസപ്പെടുത്തി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് വാര്‍ത്താ സമ്മേളനത്തിനിടെ ദേശീയ പതാകയുമായി എത്തിയ യുവാവ്‌ സമ്മേളനം തടസപ്പെടുത്തി..ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥ രെത്തി ഇയാളെ പിടിച്ച്‌ പുറത്താക്കി. മഹാരാഷ്ട്ര സ്വദേ ശിയാണ് വാര്‍ത്താ സമ്മേളനത്തില്‍ പ്രതിഷേധമറിയിച്ച്‌ എത്തിയത്. എന്നാല്‍ ഇയാള്‍ എന്തു കൊണ്ട് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് വ്യക്തമല്ല.

Related Topics

Share this story