Nature

ജ​നാ​ധി​പ​ത്യ​പ​ര​മാ​യ മ​ര്യാ​ദ​യും മാ​ന്യ​ത​യും ബാങ്കുകള്‍ കാട്ടണം; സ്പീക്കര്‍

തി​രു​വ​ന​ന്ത​പു​രം: ജ​നാ​ധി​പ​ത്യ​പ​ര​മാ​യ മ​ര്യാ​ദ​യും മാ​ന്യ​ത​യും കാ​ട്ടാ​ന്‍ ബാ​ങ്കു​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്നു സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. സ​ര്‍​ഫാ​സി നി​യ​മം സം​ബ​ന്ധി​ച്ച്‌ കേ​ര​ള നി​യ​മ​സ​ഭാ ക​മ്മി​റ്റി​യു​ടെ അ​ന്തി​മ റി​പ്പോ​ര്‍​ട്ട് വ​രു​ന്ന​തു വ​രെ ജ​പ്തിനടപടികള്‍ നടത്തരുതെന്നും സ്പീക്കര്‍ പറഞ്ഞു. കേ​ര​ള​ത്തി​ലെ സാ​മൂ​ഹ്യ സാ​ഹ​ച​ര്യം കൂ​ടി ബാ​ങ്കു​ക​ള്‍ മ​ന​സി​ലാ​ക്കേ​ണ്ട​തു​ണ്ട്. പാ​വ​ങ്ങ​ളെ ബ​ലം പ്ര​യോ​ഗി​ച്ച്‌ കു​ടി​യൊ​ഴി​പ്പി​ക്കു​ക​യും അ​തേ​സ​മ​യം സ​മ്ബ​ന്ന​രെ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.