Times Kerala

ദേശീയപാതയില്‍ ലോറിയിടിച്ച്‌ ബൈക്ക് യാത്രക്കാരനു പരിക്കേറ്റു

 
ദേശീയപാതയില്‍ ലോറിയിടിച്ച്‌ ബൈക്ക് യാത്രക്കാരനു പരിക്കേറ്റു

അമ്പലപ്പുഴ : ദേശീയപാതയില്‍ ലോറിയിടിച്ച്‌ ബൈക്ക് യാത്രക്കാരനു പരിക്കേറ്റു. കാക്കാഴം ക ന്പിവളപ്പില്‍ വിജയ(68)നാണ് പരിക്കേറ്റത്.ദേശീയപാതയില്‍ പുറക്കാട് പള്ളിക്കു സമീപം ഇന്നലെ വൈകുന്നേരം 6.15 ഓടെ ആയിരുന്നു അപകടം. ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Topics

Share this story