Times Kerala

വിവിധ വിഷയങ്ങളില്‍ അധ്യാപകരെ ആവശ്യമുണ്ട്

 
വിവിധ വിഷയങ്ങളില്‍ അധ്യാപകരെ ആവശ്യമുണ്ട്

അടൂര്‍: അടൂര്‍ പറന്തലത്ത് മാര്‍ ക്രിസോസ്റ്റം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ കണക്ക്, ഇംഗ്ലീഷ്, ഹിന്ദി വിഭാഗങ്ങളില്‍ അധ്യാപകരുടെ ഒഴിവുകളുണ്ട്.താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 21നു രാവിലെ 10ന് കോളജില്‍ ഹാജ കാരണമെന്ന് കോളേജ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 8281292154, 04734 297999.

Related Topics

Share this story